Koode Movie First Song Released Today <br />നസ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം 'കൂടെ'യുടെ ആദ്യ ഗാനം പുറത്തിറങ്ങി. ആരാരോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദിക്ഷിത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. <br />#Koode #KoodeTheMovie #Nazriya